Surprise Me!

ശബരിമല വിവാദത്തിൽ ഹാലിളകി ശോഭ ചേച്ചി | Oneindia Malayalam

2018-10-05 1,080 Dailymotion

Sobha Surendran slams pinarayi on sabarimala issue<br />ശബരിമല വിഷയത്തില്‍ ഇതുവരെ ഗാലറിയില്‍ ഇരുന്ന ബിജെപി ഗ്രൗണ്ടിലിറങ്ങി കളിക്കാന്‍ തീരുമാനിച്ചതോടെ കാര്യങ്ങള്‍ കൂടുതല്‍ ഗൗരവതരമാവുകയാണ്. ബിജെപി മാത്രമല്ല പോഷക സംഘടനകളും സമരരംഗത്തുണ്ട്. ശബരിമല വിധിയില്‍ പ്രതിഷേധിച്ച് നൂറ് കണക്കിന് സ്ത്രീകള്‍ ദേവസ്വം ബോര്‍ഡ് ആസ്ഥാനത്തേക്ക് മാര്‍ച്ച് നടത്തി.<br />#Sabarimala

Buy Now on CodeCanyon